SEARCH


Kasargod Vellarikundu Parappa Klayikode Kottaram Temple (വെള്ളരിക്കുണ്ട് പരപ്പ ക്ലായിക്കോട് കൊട്ടാരം ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


വെള്ളരിക്കുണ്ട്: പരപ്പ ക്ലായിക്കോട് കൊട്ടാരം ക്ഷേത്രത്തില്‍ കളിയാട്ടം തുടങ്ങി. 2017 Feb 11 ശനിയാഴ്ച കലവറ നിറച്ചു. രാത്രിയില്‍ കോലാച്ചന്‍ തെയ്യം കെട്ടിയാടി. ഞായറാഴ്ച രാത്രി എട്ടുമണിക്ക് തെയ്യങ്ങളുടെ അന്തിത്തോറ്റം. തുടര്‍ന്ന് കാവില്‍നിന്ന് വീരന്‍തെയ്യത്തിന്റെ വരവ്. 11 മണിക്ക് നൃത്താര്‍ച്ചന. തിങ്കളാഴ്ച പകല്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങളുണ്ട്. കടയംവയല്‍ കാവിലും തിങ്കളാഴ്ച പകല്‍ തെയ്യങ്ങളുണ്ടാകും. തെയ്യങ്ങളുടെ കൂടിക്കാഴ്ചയ്ക്കുശേഷം കളിയാട്ടം സമാപിക്കും……





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848